രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായവരുടെ പട്ടികയിൽ കൃപേഷും ശരത്തും - കൃപേഷ്
ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു കൃപേഷും ശരത്തും. എല്ലായിടത്തും ഒന്നിച്ചു പോകുന്നവർ. യൂത്ത് കോൺഗ്രസിലൂടെ നാടിന്‍റെ എല്ലാ വിഷയങ്ങളിലും ഇടപെട്ടിരുന്നവർ. അവരെ രണ്ട് പേരെയും ഇരുട്ടിന്‍റെ മറവിൽ പതിയിരുന്ന അക്രമികൾ വെട്ടി വീഴ്ത്തിയതിന്‍റെ ആഘാതം ഇന്നാട്ടുകാരിൽ ഇനിയും വിട്ടു മാറിയിട്ടില്ല..!