കേരളം

kerala

ETV Bharat / videos

ഇബ്രാഹിം കുഞ്ഞിനെതിരായ അഴിമതി ആരോപണം; നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്ന് സ്‌പീക്കര്‍

By

Published : Feb 15, 2020, 12:28 PM IST

തിരുവനന്തപുരം: മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ അഴിമതി ആരോപണത്തില്‍ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്ന് സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ. ചോദ്യം ചെയ്യലിന് സ്‌പീക്കറുടെ അനുമതി ആവശ്യമില്ല. പാലാരിവട്ടം മേൽപാലം അഴിമതിക്കേസിലെ ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് സംബന്ധിച്ച അഭിപ്രായം പറയുന്നില്ലെന്നും സ്‌പീക്കർ പറഞ്ഞു.

ABOUT THE AUTHOR

...view details