കേരളം

kerala

ETV Bharat / videos

എളമക്കരയിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്നു - Son killed father and mother latest news

By

Published : Oct 21, 2019, 3:51 PM IST

കൊച്ചി: എളമക്കരയിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. ഷംസുവിനെയും ഭാര്യ സരസ്വതിയെയുമാണ് മകൻ സനൽ വെട്ടിക്കൊലപ്പെടുത്തിയത്. എളമക്കര അഞ്ചനപ്പിള്ളി ലെയിനിലാണ് സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ABOUT THE AUTHOR

...view details