കേരളം

kerala

ETV Bharat / videos

ആടിനെ വിഴുങ്ങിയ വിരുതൻ; പെരുമ്പാമ്പിന്‍റെ വൈറല്‍ ദൃശ്യം - ആടിനെ വിഴുങ്ങി

By

Published : Oct 21, 2021, 4:04 PM IST

Updated : Oct 21, 2021, 8:05 PM IST

മലപ്പുറം: ആടിനെ വിഴുങ്ങുന്ന പെരുമ്പാമ്പിന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തിരുവാലി എറിയാട് തൊണ്ടിയിൽ പുല്ലുവളപ്പിൽ ഹുസൈൻ്റെ വീടുവളപ്പിൽ നിന്നുള്ള കാഴ്‌ചയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഹുസൈൻ്റെ അയൽവാസി കാണാതായ ആടിനെ തിരയുന്നതിനിടെയാണ് കുറ്റിക്കാട്ടിൽ നിന്ന് ആടിൻ്റെ കരച്ചിൽ കേട്ടത്. ചെന്നുനോക്കിയപ്പോൾ ആടിനെ വിഴുങ്ങുന്ന പെരുമ്പാമ്പിനെയാണ് കണ്ടത്. തുടർന്ന് നാട്ടുകാർ ഓടിക്കൂടി പെരുമ്പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി. ആട് ചത്തിരുന്നു.
Last Updated : Oct 21, 2021, 8:05 PM IST

ABOUT THE AUTHOR

...view details