കേരളം

kerala

ETV Bharat / videos

സഹായിച്ചവരോടെല്ലാം നന്ദിയെന്ന് കാപ്പന്‍റെ ഭാര്യ - സിദ്ദിഖ് കാപ്പന്‍

By

Published : Apr 28, 2021, 7:32 PM IST

മലപ്പുറം: സിദ്ദിഖ് കാപ്പന് ചികിത്സയുറപ്പാക്കാന്‍ കൂടെ നിന്നവര്‍ക്കെല്ലാം നന്ദിയെന്ന് കാപ്പന്‍റെ ഭാര്യ. കാപ്പന് വിദഗ്ധ ചികിത്സയുറപ്പാക്കാനുള്ള സുപ്രീം കോടതി നടപടി ഏറെ ആശ്വാസകരമാണ്. ജാമ്യം ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എംപിമാര്‍, മാധ്യമങ്ങള്‍ തുടങ്ങി സഹായിച്ചവരോടെല്ലാം അകമഴിഞ്ഞ നന്ദിയുണ്ടെന്നും റൈഹാന പറഞ്ഞു.

ABOUT THE AUTHOR

...view details