ഔഫ് അബ്‌ദുൾ റഹ്മാൻ്റെ കൊലപാതകം; മാനാഞ്ചിറയിൽ പ്രതിഷേധം - മാനാഞ്ചിറ
കോഴിക്കോട്: കാഞ്ഞങ്ങാട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്മാൻ്റെ കൊലപാതകത്തിൽ പ്രതിഷേധം. കോഴിക്കോട് മാനാഞ്ചിറയിൽ നടന്ന ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രതിഷേധ പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വസിഫ് ഉദ്ഘാടനം ചെയ്തു.