കേരളം

kerala

ETV Bharat / videos

മദ്യവിൽപന ശാലയിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ അതിക്രമം - എസ്.എഫ്.ഐ

By

Published : Sep 14, 2019, 3:04 AM IST

തൊടുപുഴയിലെ സ്വകാര്യ മദ്യവിൽപന ശാലയിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ അതിക്രമം. നാല് എസ്.എഫ്.ഐ ഇടുക്കി ജില്ലാ ഭാരവാഹികൾ പുലർച്ചെ ഒരു മണിക്ക് ബാറിലെത്തി മദ്യം ആവശ്യപ്പെട്ടപ്പോൾ നല്‍കാതിരുന്നതോടെ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയായിരുന്നു. അക്രമികൾ പണം കവർന്നെന്നും ആരോപണം ഉണ്ട്.

ABOUT THE AUTHOR

...view details