കേരളം

kerala

ETV Bharat / videos

ഡല്‍ഹി കലാപം; എസ്‌ഡിപിഐ പ്രതിഷേധത്തില്‍ സംഘര്‍ഷം - പൊലീസ് ഗ്രനേഡ്

By

Published : Feb 26, 2020, 1:04 PM IST

തിരുവനന്തപുരം: ഡല്‍ഹി കലാപത്തിനെതിരെ എസ്‌ഡിപിഐ തിരുവനന്തപുരം എജീസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘർഷം. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ഗ്രനേഡും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചു. ഒരു എസ്‌ഡിപിഐ പ്രവർത്തകന് പരിക്കേറ്റു.

ABOUT THE AUTHOR

...view details