ബഹിരാകാശം ഒരു സ്വപ്നം അല്ലായിരുന്നു, സാധാരണ ചെയ്യുന്നതിന്‍റെ പത്തിരട്ടി ജോലി ചെയ്‌ത് പണമുണ്ടാക്കി; സന്തോഷ് ജോർജ് കുളങ്ങര - space tourist
സപെയ്‌സിൽ പോവുക ഒരു സ്വപ്നം അല്ലായിരുന്നു. രാവും പകലും അത്യധ്വാനം ചെയ്‌ത് സാധാരണ ഒരു മനുഷ്യൻ ചെയ്യുന്നതിന്‍റെ പത്ത് ഇരട്ടി ജോലി ചെയ്‌താണ് ഇതിനൊക്കെയുള്ള പണമുണ്ടാക്കിയത്. ബഹിരാകാശ യാത്രയ്‌ക്ക് ഒരുങ്ങുമ്പോൾ പോലും എക്സൈറ്റ്മെന്‍റിനെക്കാൾ കൂടുതൽ ആശങ്കയാണ് ഉണ്ടാകുന്നത്. ആഹ്ലാദിച്ച് തുള്ളിച്ചാടി നടന്നൊരു ദിവസം ഉണ്ടായിട്ടില്ല. സന്തോഷ് ജോർജ് കുളങ്ങര ഇടിവി ഭാരതിനോട് പറഞ്ഞു.