കേരളം

kerala

ETV Bharat / videos

ഇരിക്കൂറിൽ സജീവ് ജോസഫിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ കോണ്‍ഗ്രസ് പ്രവർത്തകർ - congress A group

By

Published : Mar 14, 2021, 1:17 AM IST

Updated : Mar 14, 2021, 1:28 AM IST

ഇരിക്കൂർ മണ്ഡലത്തിൽ സജീവ് ജോസഫിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്‌ പ്രവർത്തകർ. സജീവ് ജോസഫിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ കോണ്‍ഗ്രസിന്‍റെ 13 മണ്ഡലം കമ്മിറ്റികളിലെ പ്രസിഡന്‍റുമാരും സെക്രട്ടറിമാരും ചേർന്ന് രാപകൽ സമരം ആരംഭിച്ചു. സജീവ് ജോസഫിന് പകരം സോണി സെബാസ്റ്റ്യൻ മത്സരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Last Updated : Mar 14, 2021, 1:28 AM IST

ABOUT THE AUTHOR

...view details