വിധി മാനിക്കുന്നു; എല്ലാവരും സംയമനം പാലിക്കണം: മുനവ്വറലി ശിഹാബ് തങ്ങൾ
ആലപ്പുഴ: അയോധ്യ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പ്രസ്താവിച്ച വിധി മാനിക്കുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. സുപ്രീം കോടതി വിധി അറിഞ്ഞ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.