അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല - രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് ഫലം വർഗീയ ശക്തിക്കെതിരായ വിധിയെഴുത്തെന്നാണെന്നും രാജ്യതലസ്ഥാനത്ത് ബിജെപിക്ക് കാല് തൊടാനാകില്ലെന്ന് തെളിഞ്ഞെന്നും പറഞ്ഞ ചെന്നിത്തല. ബിജെപിയുടെ ശക്തമായ തകർച്ച ദേശീയ രാഷ്ട്രീയത്തിൽ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്നും കൂട്ടിച്ചേര്‍ത്തു.
Last Updated : Feb 11, 2020, 6:43 PM IST