രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഗത്തിയിലേക്ക് യാത്ര തിരിച്ചു - റാം നാഥ് കോവിന്ദ്
എറണാകുളം: ലക്ഷദ്വീപിലേക്കുള്ള യാത്രാമധ്യേ കൊച്ചിയിലെത്തിയ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അഗത്തിയിലേക്ക് യാത്ര തിരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്‌മിറൽ ആർ.ജെ. നഡ്‌കർണി, ഐജി വിജയ് സാഖറെ, കലക്ടർ എസ്. സുഹാസ് എന്നിവർ രാഷ്ട്രപതിയെ യാത്ര അയക്കാനെത്തി.
TAGGED:
റാം നാഥ് കോവിന്ദ്