കേരളം

kerala

ETV Bharat / videos

ചായക്കട സന്ദര്‍ശനം പതിവാക്കി രാഹുല്‍ ഗാന്ധി

By

Published : Jun 9, 2019, 12:46 AM IST

റോഡ് ഷോയ്ക്കിടെ രാഹുൽ ഗാന്ധി വീണ്ടും ചായക്കടയില്‍. സുല്‍ത്താന്‍ ബത്തേരി ആറാം മൈലിലെ ബേസില്‍ ടീ സ്റ്റാളിലാണ് രാഹുലെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാല്‍,രമേശ് ചെന്നിത്തല, മുകുള്‍ വാസ്നിക്, എപി അനില്‍ കുമാര്‍ തുടങ്ങിയവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

ABOUT THE AUTHOR

...view details