കേരളം

kerala

ETV Bharat / videos

മാസങ്ങളായി വേതനമില്ല; സമരത്തിനൊരുങ്ങി ഡോക്ടർമാർ - ernakulam

By

Published : May 6, 2019, 6:51 AM IST

മാസങ്ങളായി ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് എറണാകുളം പിവിഎസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ സമരം ആരംഭിക്കും. കൃത്യമായ വേതനവും, തൊഴിൽ സുരക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മാനേജ്മെന്‍റ് ഡോക്ടർമാർക്ക് തൊഴിൽ ചെയ്യാനുള്ള അവസരം നിഷേധിക്കുന്നുവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.

ABOUT THE AUTHOR

...view details