കേന്ദ്ര ബജറ്റിന് സമ്മിശ്ര പ്രതികരണം - opinion of people regarding budget
കേന്ദ്ര ബജറ്റിന് സമ്മിശ്ര പ്രതികരണം. സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് 65000 കോടി നീക്കിവെച്ച നടപടിയെ ആവേശത്തോടെയാണ് ജനം സ്വാഗതം ചെയ്യുന്നത്. അതേസമയം കാർഷിക നിയമഭേദഗതി പിൻവലിക്കാതെ കാർഷിക മേഖലയിൽ പ്രഖ്യാപിച്ച പദ്ധതികൾ ഉൾക്കൊള്ളാനാവില്ലെന്നും അഭിപ്രായങ്ങളുണ്ട് . 75 വയസ്സിന് മുകളിൽ ഉള്ളവർക്ക് ആദായനികുതി റിട്ടേൺ ഒഴിവാക്കിയ നടപടി ജനത്തിൻ്റെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണെന്നും തലസ്ഥാനത്തെ മുതിർന്ന പൗരന്മാർ പ്രതികരിച്ചു. അതേസമയം സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റിൽ സുരക്ഷ ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തെ വനിതകൾ സ്വാഗതം ചെയ്തു. പ്രതികരണങ്ങളിലൂടെ