പി.വി സിന്ധുവിന് തിരുവനന്തപുരം നഗരസഭയുടെ ആദരം - മേയർ വി.കെ പ്രശാന്ത്
റോഡ് ഷോയ്ക്കിടെ തിരുവനന്തപുരം നഗരസഭാ ആസ്ഥാനത്തിന് മുന്നിൽ പി.വി സിന്ധുവിന് നഗരസഭയുടെ ആദരം. മേയർ വി.കെ പ്രശാന്ത് സിന്ധുവിന് പൂച്ചെണ്ട് നല്‍കി. എം.എൽ.എ മാണി.സി കാപ്പന്‍ സിന്ധുവിനെ പൊന്നാട അണിയിച്ചു.
Last Updated : Oct 9, 2019, 5:45 PM IST