ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ പ്രയോഗം ; ഒരാള്‍ പിടിയില്‍ - sabarimala latest news
എറണാകുളം: ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ പ്രയോഗം . സംഭവത്തില്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോർഡിനേറ്റർ ശ്രീനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിന്ദുവിനെ എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Last Updated : Nov 26, 2019, 10:34 AM IST