ജെഎൻയു ആക്രമണം; എടക്കരയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു - Protest taken part in support of JNU Clash\
ജെ.എന്‍.യുവില്‍ മുഖംമൂടി ധാരികള്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് വിവിധ കോളേജുകളിലെ ആഭിമുഖ്യത്തിൽ എടക്കരയിൽ പ്രതിഷേധ റാലി നടത്തി. എടക്കര ടൗണിൽ നിന്നും ആരംഭിച്ച റാലി മുസ്ലിയാരങ്ങാടിയിൽ സമാപിച്ചു. കെപിസിസി അംഗം വി.എസ്. ജോയ് റാലിക്ക് നേതൃത്വം നൽകി.