പ്രതിഷേധങ്ങൾ അണയാതെ മലപ്പുറം നഗരം - മലപ്പുറം പ്രതിഷേധം
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശനിയാഴ്ചയും നഗരത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങൾ നടന്നു. ബാര്‍കൗണ്‍സില്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ദേശാഭിമാനി, കോളജ് വിദ്യാർഥികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനങ്ങള്‍ നടന്നത്. ജാമിയ, ഡെല്‍ഹി, അലിഗഡ് സർവകലാശാലകളിൽ നിന്നുള്ള മലയാളി വിദ്യാര്‍ഥികളും പ്രതിഷേധ പ്രകടനം നത്തി.