കേരളം

kerala

കാസർകോട് കള്ള് ഷാപ്പ് ലേലത്തിനെതിരെ പ്രതിഷേധം

By

Published : Mar 20, 2020, 12:57 PM IST

കാസർകോട്: കള്ള് ഷാപ്പ് ലേലത്തിനെതിരെ വലത് യുവജന സംഘടനകളുടെ പ്രതിഷേധം. ലേല നടപടികൾ ആരംഭിച്ചയുടൻ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ ഹാളിലേക്ക് മുദ്രാവാക്യം വിളികളുമായി കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരെ പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ബലം പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ലേല നടപടികൾ ആരംഭിച്ചത്.

For All Latest Updates

ABOUT THE AUTHOR

...view details