കേരളം

kerala

ETV Bharat / videos

പൗരത്വ നിയമത്തിനെതിരെ കൊല്ലത്ത് കോണ്‍ഗ്രസ് പ്രതിഷേധം - citizenship act

By

Published : Dec 21, 2019, 5:08 PM IST

കൊല്ലം: ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ കൊല്ലത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പൊലീസ് സ്ഥാപിച്ച ബാരിക്കേടുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ABOUT THE AUTHOR

...view details