ക്വാറിക്കായി നശിപ്പിച്ച സ്ഥലത്ത് പച്ചപ്പ് വീണ്ടെടുക്കാനൊരുങ്ങി വിദ്യാർഥികൾ - മരം നട്ട് വിദ്യാർഥികൾ
കണ്ണൂർ: പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നമായ വാഴമലയ്ക്കടുത്ത് ക്വാറിക്കായി നശിപ്പിച്ച സ്ഥലം വനവൽക്കരിക്കാനുള്ള വിദ്യാർഥികളുടെ ശ്രമം മാതൃകയാകുന്നു. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്‍ററി സ്കൂളിലെ പരിസ്ഥിതി പ്രവർത്തകരായ വിദ്യാർഥികളാണ് വേറിട്ട ദൗത്യം ഏറ്റെടുത്തത്. നൂറ്റി അമ്പതിലേറെ തരത്തിലുള്ള വൃക്ഷത്തെകളാണ് രണ്ടര ഏക്കർ സ്ഥലത്ത് വച്ച് പിടിപ്പിച്ചത്.
Last Updated : Oct 10, 2019, 8:12 PM IST
TAGGED:
മരം നട്ട് വിദ്യാർഥികൾ