കേരളം

kerala

ETV Bharat / videos

എം.പി വീരേന്ദ്രകുമാറിന്‍റെ വിയോഗം തീരാനഷ്ടമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

By

Published : May 29, 2020, 2:56 PM IST

മലപ്പുറം: രാജ്യസഭാ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ എം.പി വീരേന്ദ്രകുമാറിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മുന്നണി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രിയങ്കരനായ നേതാവാണ് അദ്ദേഹം. രാഷ്ട്രീയ ലോകത്തിന് മാന്യനായ നേതാവിനെയാണ് നഷ്ടമായതെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details