വി.ഡി സതീശന് പൂർണ്ണ പിന്തുണയെന്ന് പി.കെ കുഞ്ഞാലികുട്ടി - പികെ കുഞ്ഞാലികുട്ടി വാർത്തകൾ
മലപ്പുറം:വി.ഡി സതീശന് പൂർണ്ണ പിന്തുണയെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി.കോൺഗ്രസ് ശക്തിപെടണം അതിന് കോൺഗ്രസ് എടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണക്കും. മുസ്ലീം ലീഗിലും സമയ ബന്ധിതമായി പുതിയ നേതൃനിരയെ കൊണ്ട് വരും.ഏത് പാർട്ടിയിൽ ആയാലും പുതിയ തലമുറയുടെ പങ്ക് ഉറപ്പ് വരുത്തണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.