കേരളം

kerala

ETV Bharat / videos

യു.ഡി.എഫ് തികഞ്ഞ ആഹ്ളാദത്തിലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി - PK Kunhalikutty on by election polling latest news

By

Published : Oct 21, 2019, 1:59 PM IST

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ കാലാവസ്ഥ ബുദ്ധിമുട്ടുകൾ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ടെന്നും കമ്മിഷൻ തീരുമാനിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് തികഞ്ഞ ആഹ്ളാദത്തിലെവന്ന്. പ്രതികൂല കാലാവസ്ഥയിലും പ്രവർത്തകർ പുറത്തിറങ്ങി പരമാവധി വോട്ടർമാരെ പോളിങ് ബൂത്തുകളിൽ എത്തിക്കാൻ ശ്രമിക്കുന്നു. മഞ്ചേശ്വരത്ത് ഇതുവരെയുള്ള പോളിങ് ആഹ്ലാദമുണ്ടാകുന്നുവെന്നും പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details