മുഖ്യമന്ത്രിയായി തുടരണമെന്നത് പാര്‍ട്ടി തീരുമാനമെന്ന് പിണറായി വിജയന്‍ - kk shailaja
താൻ മുഖ്യമന്ത്രിയായി തുടരണമെന്നത് പാർട്ടി തീരുമാനമാണെന്ന് പിണറായി വിജയൻ. മന്ത്രിസഭയിൽ പുതുമുഖങ്ങൾ വരണമെന്നാണെങ്കിൽ മുഖ്യമന്ത്രി എന്തുകൊണ്ട് തുടരുന്നു എന്ന മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിനായിരുന്നു മറുപടി.