കേരളം

kerala

ETV Bharat / videos

പത്തനംതിട്ടയില്‍ പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി - പത്തനംതിട്ട

By

Published : Apr 5, 2021, 3:49 PM IST

പത്തനംതിട്ട: നിയമസഭ തെരഞ്ഞടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. 5 നിയോജകമണ്ഡലങ്ങളിലായി 1530 ബൂത്തുകളിലാണ് നാളെ വോട്ടെടുപ്പ്.

ABOUT THE AUTHOR

...view details