കേരളം

kerala

ETV Bharat / videos

കെ.കെ ശൈലജയെ മാറ്റി നിർത്തിയത് സ്വാഭാവിക നടപടി മാത്രമെന്ന് പി. രാജീവ് - cpm secretariat meeting

By

Published : May 18, 2021, 3:20 PM IST

Updated : May 18, 2021, 6:29 PM IST

കെ.കെ ശൈലജയെ മന്ത്രിസഭയിൽ നിന്ന് മാറ്റിനിർത്തിയത് ഒരു നയം നടപ്പിലാക്കുമ്പോഴുള്ള സ്വാഭാവിക നടപടി മാത്രമാണെന്ന് നിയുക്ത മന്ത്രി പി.രാജീവ്. അതിൽ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും പി. രാജീവ് പറഞ്ഞു. പാർട്ടിയും മുന്നണിയും ചുമതലപ്പെടുത്തിയ പുതിയ ഉത്തരവാദിത്വം പരിമിതികൾക്കുള്ളിൽ നിന്ന് ജനങ്ങൾക്ക് വേണ്ടി നിർവഹിക്കാൻ ശ്രമിക്കും. ഇടതു പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ പ്രവർത്തനം നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും പി.രാജീവ് പറഞ്ഞു.
Last Updated : May 18, 2021, 6:29 PM IST

ABOUT THE AUTHOR

...view details