കേരളം

kerala

ETV Bharat / videos

മുഖ്യമന്ത്രി ഏത് വകുപ്പില്‍ ചുമതലപ്പെടുത്തിയാലും ഏറ്റെടുക്കുമെന്ന് പി രാജീവ് - kerala industrial minister

By

Published : May 19, 2021, 3:45 PM IST

മുഖ്യമന്ത്രി ഏത് വകുപ്പ് ചുമതലപ്പെടുത്തിയാലും അത് ഏറ്റെടുക്കുമെന്ന് നിയുക്ത മന്ത്രി പി രാജീവ്. വകുപ്പ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടത് മുഖ്യമന്ത്രിയാണ്. അതിനുശേഷം ഇതുസംബന്ധിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details