കേരളം

kerala

ETV Bharat / videos

കൊവിഡ് കെയർ സെന്‍ററിൽ നിന്നും രക്ഷപ്പെടാൻ ശ്രമം; തമിഴ്‌നാട് സ്വദേശിയെ പിടികൂടി - palakkad tamilnadu

By

Published : Apr 29, 2020, 2:45 PM IST

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയിൽ കൊവിഡ് കെയർ സെന്‍ററിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയെ പിടികൂടി. നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ ജനാല വഴി താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു . എന്നാൽ ചാടുന്നതിനിടെ രണ്ടാം നിലയിലെ സൺ ഷേഡിൽ കുടുങ്ങുകയും തുടർന്ന് അഗ്നിശമന സേനയെത്തി താഴെയിറക്കുകയുമായിരുന്നു.

ABOUT THE AUTHOR

...view details