കേരളം

kerala

ETV Bharat / videos

വനം കൊള്ളയില്‍ പ്രതികരണവുമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി - വനം കൊള്ള

By

Published : Jun 12, 2021, 4:04 PM IST

കോട്ടയം: കൃഷിക്കാരുടെ ഭൂമിയില്‍ മരം വെട്ടാൻ അനുവദിച്ച ഉത്തരവ് ദുരുപയോഗം ചെയ്തെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തെറ്റ് ചെയ്തവർ നിയമ നടപടികൾ നേരിടേണ്ടതായി വരുമെന്നും അന്വേഷണത്തെ മുൻധാരണയോടെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മാംഗോ ഫോണുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും ഉമ്മൻ‌ചാണ്ടി പ്രതികരിച്ചു.

ABOUT THE AUTHOR

...view details