കേരളം

kerala

ETV Bharat / videos

വിസ്‌മയയുടെ മരണം : കുറ്റക്കാര്‍ക്കെതിരെ ദയാദാക്ഷണ്യമില്ലാതെ നടപടിയെടുക്കണമെന്ന് ഉമ്മൻ ചാണ്ടി - വിസ്മയയുടെ മരണം

By

Published : Jun 22, 2021, 8:36 PM IST

കൊല്ലം: വിസ്മയയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ദയാ ദാക്ഷണ്യമില്ലാത്ത നിയമനടപടി കൈക്കൊള്ളണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അത്യന്തം നിന്ദ്യവും ദുഃഖകരവുമായ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. മരിച്ച വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുകോൺ നാരായണൻ, എ ഷാനവാസ് ഖാൻ,എം.എം നസീർ, ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ തുടങ്ങിയവരും ഉമ്മൻ ചാണ്ടിക്കൊപ്പം വിസ്മയയുടെ വീട്ടിലെത്തി.

ABOUT THE AUTHOR

...view details