എകെജി സെന്‍ററിന് മുന്നിൽ പ്രവർത്തകന്‍റെ ഒറ്റയാൾ ആഘോഷം - AKG centre
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍ററിന് മുന്നിൽ പ്രവർത്തകന്‍റെ ഒറ്റയാൾ ആഘോഷം. പാർട്ടിയുടെ ചെങ്കൊടി വീശിയാണ് പ്രവർത്തകൻ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത്. ഭരണത്തുടർച്ച ഉറപ്പിച്ച തെരഞ്ഞെടുപ്പിൽ 100 ഇടത്താണ് എൽഡിഫ് മുന്നിട്ട് നിൽക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് വിജയാഘോഷങ്ങൾക്ക് നിയന്ത്രണമുണ്ട്.