ഒക്യുപൈ സ്ട്രീറ്റ്സ്; പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോട്ടമൈതാനത്ത് പ്രതിഷേധ സംഗമം - ഒക്യുപൈ സ്ട്രീറ്റ്സ്; പൗരത്വ നിയമ ഭേദഗതിക്കെതിരെ കോട്ടമൈതാനത്ത് പ്രതിഷേധ സംഗമം
പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനും എൻആർസിക്കുമെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധ സംഗമം പാലക്കാട് കോട്ടമൈതാനത്ത് പുരോഗമിക്കുന്നു. 'ഒക്യുപൈ സ്ട്രീറ്റ്സ്' എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം. മുൻ മഹാരാഷ്ട്രാ ഗവർണർ കെ. ശങ്കരനാരായണനടക്കം നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. വൈകിട്ട് നാലിന് ആരംഭിച്ച പരിപാടി നാളെ പുലർച്ചെ അവസാനിക്കും.
TAGGED:
ഒക്യുപൈ സ്ട്രീറ്റ്സ്