കേരളം

kerala

ETV Bharat / videos

കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; തീരുമാനം സ്വാഗതാർഹമെന്ന് ഒ. രാജഗോപാൽ - ഒ. രാജഗോപാൽ

By

Published : Feb 15, 2020, 1:00 PM IST

തിരുവനന്തപുരം: കെ. സുരേന്ദ്രനെ ബിജെപി അധ്യക്ഷനായി നിയോഗിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഒ. രാജഗോപാൽ എംഎൽഎ. തീരുമാനം പ്രതീക്ഷിച്ചതാണെന്നും സമരങ്ങൾക്ക് സജീവമായി നേതൃത്വം നൽകാൻ പറ്റിയ നേതാവാണ് സുരേന്ദ്രനെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ സമര പരമ്പരകൾക്ക് നേതൃത്വം നൽകാൻ പുതിയ അധ്യക്ഷന് സാധിക്കുമെന്നും ഒ. രാജഗോപാൽ പറഞ്ഞു.

ABOUT THE AUTHOR

...view details