കേരളം

kerala

ETV Bharat / videos

ലക്ഷദ്വീപ് : ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റിട്ടില്ലെന്ന് അബ്‌ദുള്ളക്കുട്ടി - no setback lakshadweep abdullakutti

By

Published : Jun 28, 2021, 8:08 PM IST

കോഴിക്കോട്: ലക്ഷദ്വീപ് വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും ഇതുവരെയും ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്‌ദുള്ളക്കുട്ടി. ഐഷ സുൽത്താനയ്‌ക്കെതിരെ പരാതി നൽകിയത് തങ്ങള്‍ തന്നെയാണ്. ഐഷ സുൽത്താന ചെയ്‌തത് രാജ്യദ്രോഹ കുറ്റം തന്നെയാണെന്നും അബ്‌ദുള്ളക്കുട്ടി കോഴിക്കോട് പറഞ്ഞു.

ABOUT THE AUTHOR

...view details