കേരളം

kerala

ETV Bharat / videos

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം; മൂത്ത മകന് ജോലി നൽകുമെന്ന് ആന്‍സലന്‍ എംഎല്‍എ - രാജന്‍റെ മകൻ രാഹുൽ

By

Published : Jan 4, 2021, 4:55 PM IST

തിരുവനന്തപുരം: രാജന്‍റെ മകൻ രാഹുലിന് നെല്ലിമൂട് സർവ്വീസ് സഹകരണ ബാങ്കിൽ ജോലി നൽകുമെന്ന് ആന്‍സലന്‍ എംഎല്‍എ അറിയിച്ചതായി രാജന്‍റെ ഇളയ മകന്‍‌ രഞ്ജിത്ത്. മാധ്യമങ്ങളോട് സംസാരിക്കുകവേയാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്

ABOUT THE AUTHOR

...view details