മഴ ആശങ്കയുണ്ടാക്കുന്നുവെന്ന് എൻഡിഎ സ്ഥാനാർത്ഥി എസ് സുരേഷ് - NDA candidate s suresh latest news
മഴ മൂലം പോളിംഗ് ശതമാനം കുറയുമെന്ന ആശങ്കയുണ്ടെന്ന് വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥി എസ് സുരേഷ്. എൻഎസ്എസിൻ്റെ പേരുപറഞ്ഞ് ചില കോൺഗ്രസുകാരാണ് വോട്ടുപിടിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും എൻഎസ്എസ് പരസ്യമായി വോട്ടുപിടിക്കാൻ ഇറങ്ങുമോ എന്നറിയില്ലെന്നും സുരേഷ് പറഞ്ഞു.