കാണാം, മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന ദൃശ്യം - mullapperiyar open
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു. മൂന്ന് വര്‍ഷത്തിനുശേഷം ഇന്ന് രാവിലെ ഏഴരയോടെയാണ് (2021 ഒക്ടോബര്‍ 29) വീണ്ടും തുറന്നത്. സ്‌പിൽവേ വഴി സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ മൂന്ന്, നാല് നമ്പർ ഷട്ടറുകളാണ് തുറന്നത്. ഇരു ഷട്ടറുകളും 35 സെന്‍റീമീറ്റര്‍ ഉയർത്തി.
Last Updated : Oct 29, 2021, 2:59 PM IST