കേരളം

kerala

ETV Bharat / videos

ആദ്യമായി കലോത്സവ വേദിയിലെത്തിയതിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ച് മൃദുല - kasargod latest news

By

Published : Dec 1, 2019, 2:41 PM IST

കാസര്‍കോട്: ആദ്യമായി കലോത്സവ വേദിയിലെത്തിയതിന്‍റെ ആവേശത്തിലാണ് ചായോത്ത് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്‌കൂളിലെ എട്ടാം ക്ലാസുകാരി മൃദുല. ഭരതനാട്യം, കുച്ചിപ്പുടി ഇനങ്ങളിലാണ് മൃദല മത്സരിക്കുന്നത്.

ABOUT THE AUTHOR

...view details