കേരളം

kerala

ETV Bharat / videos

വോട്ടുകള്‍ മഴയില്‍ ഒലിച്ചു പോവുകയില്ല; മണിയന്‍ പിള്ള രാജു - വോട്ടുകള്‍ മഴയില്‍ ഒലിച്ചു പോവുകയില്ല

By

Published : Oct 21, 2019, 12:46 PM IST

തിരുവനന്തപുരം: വോട്ടുകള്‍ മഴയില്‍ ഒലിച്ചു പോവുകയില്ലെന്ന് സിനിമാതാരം മണിയന്‍ പിള്ള രാജു. ജനങ്ങള്‍ വോട്ട് ചെയ്യാന്‍ എത്തുക തന്നെ ചെയ്യും. മലയോരമേഖലകളില്‍ മഴ ബുദ്ധിമുട്ടുണ്ടാക്കാം. നഗരങ്ങളെ ഇത് ബാധിക്കാന്‍ സാധ്യതയില്ലെന്നും മണിയന്‍ പിള്ള രാജു.

ABOUT THE AUTHOR

...view details