കോഴിക്കോട് ജില്ലയിൽ വാഹന പണിമുടക്ക് പൂർണം - വാഹന പണിമുടക്ക്
കോഴിക്കോട്: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വാഹന പണിമുടക്ക് ജില്ലയിൽ ഏറെക്കുറെ പൂർണമാണ്. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങുന്നത്. ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കുന്നത്.