കേരളം

kerala

ETV Bharat / videos

കായിക ക്ഷമതയുള്ള ജനതയെ വാർത്തെടുക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ - കായിക മന്ത്രി വി അബ്ദുൾ റഹിമാൻ

By

Published : Jul 12, 2021, 8:58 PM IST

കോഴിക്കോട് : സംസ്ഥാനത്ത് കായിക ക്ഷമതയുള്ള ജനതയെ വാർത്തെടുക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. എല്ലാ വീടുകളിലും കായിക അഭ്യാസങ്ങൾ പരിശീലിപ്പിക്കണം. പ്രൈമറി സ്കൂൾ മുതൽ തന്നെ കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

ABOUT THE AUTHOR

...view details