കേരളം

kerala

ETV Bharat / videos

പമ്പയിലെ ചെളി നീക്കം സുഗമമാക്കും: മന്ത്രി കെ.രാജു - Minister K Raju

By

Published : May 30, 2020, 12:36 PM IST

പത്തനംതിട്ട: പമ്പയിലെ ചെളിയും എക്കലും നീക്കം ചെയ്യുന്നതിനുണ്ടായ ചില തടസങ്ങൾ കൂടിയാലോചനയിലൂടെ പരിഹരിക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. ചീഫ് സെക്രട്ടറി സ്ഥലം സന്ദർശിച്ചിരുന്നുവെന്നും വനം വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് രണ്ട് ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details