കേരളം

kerala

ETV Bharat / videos

എം.ജി സർവകലാശാല ബിരുദ പരീക്ഷകള്‍ മെയ് 26 മുതല്‍ - എം.ജി വൈസ് ചാൻസിലർ ഇ.ടി.വി ഭാരത്

By

Published : May 19, 2020, 2:39 PM IST

കോട്ടയം: എം.ജി സർവകലാശാല മെയ് 26 മുതൽ അവസാന വർഷ ബിരുദ പരീക്ഷകള്‍ പുനഃരാരംഭിക്കുന്നു. മുടങ്ങി കിടക്കുന്ന ക്ലാസുകള്‍ പൂർത്തിയാക്കാന്‍ ഓൺലൈൻ ക്ലാസുകളുടെ സാധ്യതകൾ കൂടുതലായി ഉപയോഗപ്പെടുത്തുമെന്ന് വൈസ് ചാൻസിലർ പ്രൊഫ. സാബു തോമസ്. ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട സർവകലാശാല പൂർവാവസ്ഥയിലേക്ക് തിരികെയെത്തുമ്പോൾ തുടര്‍ പ്രവർത്തനങ്ങളും ഏകീകരണവും വൈസ് ചാൻസിലർ ഇ.ടി.വി ഭാരതിനോട് പങ്കുവക്കുന്നു.

ABOUT THE AUTHOR

...view details