കേരളം

kerala

By

Published : Feb 12, 2021, 5:50 PM IST

ETV Bharat / videos

മാവൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ചുറ്റുമതിലും പ്രവേശന കവാടവും ഉദ്ഘാടനം ചെയ്തു

കോഴിക്കോട്‌: മാവൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു വേണ്ടി പുതുതായി നിര്‍മിച്ച ചുറ്റുമതിലിന്‍റെയും പ്രവേശന കവാടത്തിന്‍റെയും ഉദ്ഘാടനം പി.ടി.എ റഹീം എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 16.5 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടത്തിയത്. കുന്നമംഗലം മണ്ഡലത്തില്‍ മാര്‍ച്ച് 31നകം പൂര്‍ത്തീകരിച്ച നൂറ് പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന നൂറുദിനം നൂറ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ചുറ്റുമതിലിന്‍റെയും പ്രവേശന കവാടത്തിന്‍റെയും ഉദ്ഘാടനം നടത്തിയത്.

ABOUT THE AUTHOR

...view details