കേരളം

kerala

ETV Bharat / videos

സംസ്ഥാനത്ത് കർശന മാസ്‌ക് പരിശോധന - മാസ്‌ക് പിഴ

By

Published : Apr 30, 2020, 9:39 AM IST

തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് തടയാൻ കേരളാ പൊലീസ് കർശന നടപടി തുടങ്ങി. നടപടി കടുപ്പിച്ചതോടെ മാസ്‌ക് ധരിച്ചാണ് മിക്കവരും പുറത്തിറങ്ങുന്നത്. മാസ്ക്കില്ലെങ്കിൽ 200 രൂപ പിഴ ഈടാക്കും. മാസ്‌ക്കിടാതെ പുറത്തിറങ്ങുന്നത് ആവര്‍ത്തിച്ചാല്‍ 5,000 രൂപയാണ് പിഴ.

ABOUT THE AUTHOR

...view details