മരട് ഫ്ലാറ്റ് ഒഴിയാനുള്ള സമയം നീട്ടില്ല: സബ് കലക്ടര്‍ - സബ് കലക്ടർ
എറണാകുളം: ഫ്ലാറ്റുകളിൽ നിന്നും ഒഴിയാൻ ഉടമകൾക്ക് സമയ പരിധി നീട്ടി നൽകില്ലെന്നും മൂന്നാം തീയതി വരെയാണ് സമയം അനുവദിച്ചിരിക്കുന്നതെന്നും സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു. റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ നഗരസഭയിൽ എത്തി. എ.സി.പി ലാൽജി ഉൾപ്പെടെയുള്ളവരുമായി സബ് കലക്ടർ ചർച്ച നടത്തി.