കേരളം

kerala

ETV Bharat / videos

മാവോയിസ്റ്റ് വധം സിപിഎം അജണ്ടയിലില്ല; എം വി ഗോവിന്ദൻ മാസ്റ്റർ - Maoist assassination not on CPM agenda; MV Govindan Master

By

Published : Oct 28, 2019, 9:32 PM IST

തിരുവനന്തപുരം: മാവോയിസ്റ്റ് വധം സിപിഎം അജണ്ടയിൽ ഇല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ. അട്ടപ്പാടിയിൽ നടന്നത് മാവോയിസ്റ്റ് വേട്ടയാണോ ഏറ്റുമുട്ടൽ ആണോയെന്ന് പൊലീസ് വ്യക്തമാക്കട്ടെയെന്നും ഗോവിന്ദൻ മാസ്റ്റർ. വാളയാർക്കേസിലും അരൂരിലും പാർട്ടി വിശദമായ ചർച്ച നടത്തുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.

ABOUT THE AUTHOR

...view details